താനുർ ഗവ: കോളേജിൽ കെ.എസ് യു എം എസ് എഫ് മുന്നണി നേടിയ ചരിത്ര വിജയത്തിന് നേതൃത്വം നൽകി ജനറൽ സീറ്റിൽ സുഡന്റ് എഡിറ്ററായി വിജയിച്ച വിഘ്നേഷ് കെ യെ താനൂർ മാസ് ചാരിറ്റബിൾ ഫോറം അനുമോദിച്ചു

താനുർ ഗവ: കോളേജിൽ കെ.എസ് യു എം എസ് എഫ് മുന്നണി നേടിയ ചരിത്ര വിജയത്തിന് നേതൃത്വം നൽകി ജനറൽ സീറ്റിൽ സുഡന്റ് എഡിറ്ററായി വിജയിച്ച വിഘ്നേഷ് കെ യെ താനൂർ മാസ് ചാരിറ്റബിൾ ഫോറം അനുമോദിച്ചു മാസ് ചെയർമാൻ വൈ.പി ലത്തീഫ് ഉൽഘാടനം ചെയ്തു ഡി.സി.സിമെമ്പർ സി ജയശങ്കർ ഏ പി ഹുസൈൻ കെ.പി ലത്തീഫ് ഷാഫി കാരാട് ഹനീഫ യൂസഫ് യുനസ് പി എം ; കെ.പി ഷൗക്കത്ത് മുസ്തഫ എന്നിവർ നേതൃത്വം നൽകിവിഘ്നേഷ് താനൂർ മുൻസിപ്പൽ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജയപ്രകാശി ന്റെ മകനാണ്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇