താനാളൂർ വട്ടിശ്ശേരി റോഡ് പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു

. ഹാർബർ എൻജിനീയറിങ് വകുപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി താനാളൂർ വട്ടിശ്ശേരി റോഡിന് 28,80000രൂപ താനൂർ നിയോജക മണ്ഡലം എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി അനുവദിച്ചിരുന്നു. പ്രസ്തുത റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ബഹു. വി അബ്ദുറഹിമാൻ ( കായിക, ഹജ്ജ്, വഖഫ്‌, റെയിൽവേ)വകുപ്പ് മന്ത്രി നിർവഹിച്ചു. ഈറോഡ് പൂർത്തീകരിക്കുന്ന തോടുകൂടി ഈ പ്രദേശത്തെ നൂറിലേറെ കുടുംബങ്ങൾക്ക് ഏറെ സൗകര്യമാണ് ലഭ്യമാവാൻ പോകുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക ടീച്ചർ, വൈസ് പ്രസിഡന്റ് V അബ്ദുറസാഖ് . സിപിഐഎം താനാളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി Np അബ്ദുൽ ലത്തീഫ്,PP ബഷീർ, ഞാറക്കടവത്ത് ഫൈസൽ, ഹംസ കുട്ടി ആയപ്പള്ളി , Np ഉമ്മർ എന്നിവർ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇