താനാളൂർ റോഡ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു
മന്ത്രിയുടെഓണസമ്മാനമായിവട്ടിശ്ശേരി നിവാസിക്കൾക്ക് റോഡ്താനൂർ: താനാളൂർ ഗ്രാമ പബായത്തിലെഅഞ്ചാം വാർഡ്വട്ടിശേരി നിവാസികളുടെചിരകാല സ്വപനമായറോഡ് യാഥാർത്യമായി.റോഡിന്റെ ശോചി യാവസ്ഥക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സ്ഥലം എം.എൽ.എയും മന്ത്രിയുമായ വി.അബ്ദുറഹിമാന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽഹാർബർ എഞ്ചിനിയറിംഗ് വകുപ്പിൽ നിന്നും29 ലക്ഷം രൂപറോഡ് നിർമ്മാണത്തിനായിഅനുവദിക്കുകയായിരുന്നു. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് അനുവദിച്ച തുക ചെലവഴിച്ചാണ്റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.ഉത്സവാന്തരിക്ഷത്തിൽ.കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ റോഡ് ഉദ്ഘാടനം ചെയ്തു.താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്കെ.എം. മല്ലിക അധ്യക്ഷത വഹിച്ചു.അംഗങ്ങളായ ഫസീല ഷാജി, തെയ്യമ്പാടി സൈതലവി.എൻ.പി.അബ്ദുൽ ലത്തീഫ്,,മുജീബ് താനാളൂർഎൻ.കെ. ഫൈസൽപി.പി.എം ബഷീർ,കളത്തിൽ ബഷീർഎന്നിവർ സംസാരിച്ചു.ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക ഘോഷയാത്രയിൽവാദ്യഘോഷങ്ങളും നാടൻ കലാരൂപങ്ങളുംഅണിനിരന്നു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ പങ്കാളികളായി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട്
ബാപ്പു വടക്കയിൽ
+91 93491 88855
