താനാളൂർ, പാണ്ടിയാട് അൽമദ്രസത്തുൽ ഇസ്ലാഹിയ്യ, ഒക്ടോബർ.2 സേവന ദിന ഉദ്ഘാടനം താനാളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഫസീല നിർവഹിച്ചു

താനാളൂർ, പാണ്ടിയാട് അൽമദ്രസത്തുൽ ഇസ്ലാഹിയ്യ, ഒക്ടോബർ.2 സേവനദിനഉത്ഘാടനം താനാളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഫസീല അവർകൾ നിർവഹിച്ചു. കുട്ടികൾ പൊതു റോഡ്സുഖമമായയാത്ര സൗകര്യം ഉണ്ടാക്കി കൂടാതെ പള്ളി, മദ്രസ, സ്കൂൾ എന്നിവ ക്ലീൻ ചെയ്തു. ജംസീന ടീച്ചർ, ജഫ്സീന ടീച്ചർ, അർഷിദടീച്ചർ, സുമയ്യ ടീച്ചർ, നസീബ ടീച്ചർ, മുഹ്സിന ടീച്ചർ എന്നിവർ കുട്ടികൾക്ക് നേതൃത്വം നൽകി. P s മുഹമ്മദ്‌മാസ്റ്റർ കോഡിനേറ്റർ ചുമതല നിർവഹിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇