താനാളൂർ : പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മീനടത്തൂർ മഹല്ല് മുസ്ലിം കോഡിനേഷൻ കമ്മിറ്റി പലസ്തീൻ ഐക്യ ദാർഢ്യ റാലി സംഘടിപ്പിച്ചു

താനാളൂർ : പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മീനടത്തൂർ മഹല്ല് മുസ്ലിം കോഡിനേഷൻ കമ്മിറ്റി പലസ്തീൻ ഐക്യ ദാർഢ്യ റാലി സംഘടിപ്പിച്ചു, മൂന്നാം മൂല ഇ സി ഹാൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി മീനടത്തൂരിൽ സമാപിച്ചു. അലി അക്ബർ റഹ്മാനി, ഇ സി ബാവ ഹാജി, പി പി അബ്ദുള്ള ഹാജി, കെ കുഞ്ഞി ബാവു, സി കെ മൊഹമ്മദ് കുട്ടി ഹാജി, എ പി അബ്ദുറഹ്മാൻ മുസ്ലിയാർ, എം അഫ്സൽ, എം മൊയ്‌ദീൻ മൂപ്പൻ, പി അഷ്‌റഫ്‌, ടി ബഷീർ ഹാജി, കെ സൈദലവി ഹാജി, കെ ടി ഹംസ ഹാജി, കെ റിയാസ്, ടി പി കോയകുട്ടി ഹാജി, ഒ പി ശിഹാബ്, ടി കെ ഫാറൂഖ്, എം ഹുസൈൻ, ടി സാലി, ടി ആല സൻകുട്ടി, പി പി സമീർ, പി പി സലാം എന്നിവർ നേതൃത്വംനൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇