താനാളൂർ: അരീക്കാട് സ്വദേശി പരേതനായ വടക്കിനിയേടത്ത് മായിൻ കുട്ടി എന്നവരുടെ ഭാര്യ കദിയാമു (75) മരണപ്പെട്ടു

താനാളൂർ: അരീക്കാട് സ്വദേശി പരേതനായ വടക്കിനിയേടത്ത് മായിൻ കുട്ടി എന്നവരുടെ ഭാര്യ കദിയാമു (75) മരണപ്പെട്ടു. മക്കൾ: കുഞ്ഞുമുഹമ്മദ്, അബ്ദുൽ ലത്തീഫ്, സുലൈഖ, അഷ്‌റഫ്, സമീറ, അബ്ദുറഹ്മാൻ, കബീർ. മരുമക്കൾ: സൈനബ, ജമീല, മുഹമ്മദ് കുട്ടി, റംല, അലി, സൽമത്ത്, മൈമൂന. ഖബറടക്കം നാളെ രാവിലെ ഒൻപത് മണിക്ക് അരീക്കാട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ വെച്ച് നടക്കുന്നതാണ്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇