താനാളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു.

താനാളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു.ചടങ്ങിൽ വെച്ച് പുതിയ മണ്ഡലം പ്രസിഡണ്ടായി പി.എ മുസ്തഫ. ചുമതലയേറ്റുഡി.സി സി പ്രസിഡണ്ട് വി.എസ് ജോയ് ഉൽഘാടനം ചെയ്തുവിവിധ പാർട്ടികളിൽ നിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്നവർക്ക് സ്വീകരണം നൽകിമാത്യു കുഴൽ നാടൻ എം.എൽ എ മുഖ്യഥിതി യായിരുന്നു. ഡി.സി. സി സെക്രട്ടറി ഹൈദ്രോസ് മാസ്റ്റർ, ഡോ.. യു. കെ, അഭിലാഷ്,.യു. ഡി. എഫ് ചെയർമാൻ രത്നാകരൻ, മുസ്ലീം ലീഗ് പ്രസിഡണ്ട് മുത്തുകോയ തങ്ങൾ, ഷാജി പാച്ചേരി., Y. P. ലത്തീഫ്, അനിൽ തലപ്പള്ളി, കളളിക്കൽ റസാഖ്., നാസർ തെന്നല, മങ്കുഴി വാസുദേവൻ, OP. ഇബ്രാഹിം, കുഞ്ഞാവ കണ്ണന്തളി, റഷീദ് എന്നിവർ പ്രസംഗിച്ചു, ടി.കെ ഷബീർ, പി. എസ്. നാസർ, കെ.പി. കൃഷ്ണൻ, സക്കീർ, ഇസ്ഹാഖ്, ബാലസുബ്രമണ്യൻ, സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇