ലോക അധ്യാപക ദിനത്തിൽ ഗുരു മുദ്രയും കയ്യിലേന്തി സർവ്വ ഗുരുക്കൻമാർക്കും ആദരവ് അർപ്പിച്ച് കൊണ്ട് പുകയൂർ ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ

*തിരൂരങ്ങാടി: ലോക അധ്യാപക ദിനത്തിൽ ഗുരു മുദ്രയും കയ്യിലേന്തി സർവ്വ ഗുരുക്കൻമാർക്കും ആദരവ് അർപ്പിച്ച് കൊണ്ട് പുകയൂർ ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ വിദ്യാലയാങ്കണത്തിൽ അണിനിരന്നു.1994 ഒക്ടോബർ 5 മുതലാണ് ലോക അധ്യാപക ദിനം ആചരിച്ചു തുടങ്ങിയത്.അധ്യാപകരായ സി.ടി അമാനി,ഇ.രാധിക,കെ.റജില,കെ.രജിത എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇