താനൂർവനിതാ സാഹിതി താനൂർ മേഖല സമ്മേളനം പുത്തൻതെരു കെഎസ്ടിഎ സെൻ്ററിൽ നടന്നു

താനൂർവനിതാ സാഹിതി താനൂർ മേഖല സമ്മേളനം പുത്തൻതെരു കെഎസ്ടിഎ സെൻ്ററിൽ നടന്നു. വനിതാസാഹിതി ജില്ലാ സെക്രട്ടറി ഡോ.സ്മിത ഉദ്ഘാടനം ചെയ്തു. രാധ മാമ്പറ്റ അധ്യക്ഷയായി. പുകസ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.രാജേഷ് പുതുക്കാട്, സി മോഹനൻ എന്നിവർ സംസാരിച്ചു. എം ചന്ദ്രൻ സ്വാഗതവും, എം കെ ഉഷ നന്ദിയും പറഞ്ഞു. യൂസഫ് താനൂർ, രാധ, ഷാഹുൽ എന്നിവർ ഗാനങ്ങളും ചന്ദ്രമതി കവിതാലാപനവും നടത്തി. ഭാരവാഹികൾ രാധ മാമ്പറ്റ (പ്രസിഡന്റ്), സി എച്ച് സുഭദ്ര, കെ ജി രാധാമണി (വൈസ്പ്രസിഡന്റ്), എം കെ ഉഷ (സെക്രട്ടറി), നീതു, വി പി ബിന്ദു (ജോ.സെക്രട്ടറി)

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇