താനൂർ സോൺ മീലാദ് റാലി നടത്തിതാനൂർ: പ്രവാചകർ മുഹമ്മദ് നബി (സ്വ) തിരുപ്പിറവിയാഘോഷത്തിൻ്റെ ഭാഗമായി തിരുനബിയുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ കേരള മുസ് ലിം ജമാഅത്ത് താനൂർ സോൺ മീലാദ് റാലി നടത്തി

താനൂർ സോൺ മീലാദ് റാലി നടത്തിതാനൂർ: പ്രവാചകർ മുഹമ്മദ് നബി (സ്വ) തിരുപ്പിറവിയാഘോഷത്തിൻ്റെ ഭാഗമായി തിരുനബിയുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ കേരള മുസ് ലിം ജമാഅത്ത് താനൂർ സോൺ മീലാദ് റാലി നടത്തി. അയ്യായ റോഡിൽ നിന്നും ആരംഭിച്ച റാലി വൈലത്തൂരിൽ സമാപിച്ചു.എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ സമാപന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഹമ്മാദ് അബ്ദുല്ല സഖാഫി, അബൂത്വാഹിർ സഖാഫി സന്ദേശപ്രഭാഷണങ്ങൾ നടത്തി.സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, ശരീഫ് സഅദി കെപുരം, അബ്ദുൽ കരീം ഹാജി പനങ്ങാട്ടൂർ, പാലക്കൽ മുഹമ്മദ് കുട്ടി മുസ്ലിയാർ, ഒ മുഹമ്മദ് കാവപ്പുര, ഷക്കീർ അഹ്സനി മീനടത്തൂർ, അക്കര ഹംസ, കുഞ്ഞിമോൻ അഹ്സനി , സൂഫി കുട്ടി സഖാഫി, മുഹമ്മദ് ഷാഫി കാളാട്, സയ്യിദ് സകരിയ്യ ജീലാനി, അബ്ദു റഊഫ് ഫാളിലി, അബ്ദുറഹീം സഖാഫി, ജാബിർ സിദ്ദീഖി തുടങ്ങിയവർ മീലാദ് റാലിക്ക് നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇