താനൂർ :പരേതനായ ഹസ്ത രേഖാ വിദഗ്ദ്ധൻ മലയിൽ -കുന്നത്ത് കോലോത്ത് രാമന്റെ ഭാര്യ: കനകലത (81) നിര്യാതയായി.

താനൂർ :പരേതനായ ഹസ്ത രേഖാ വിദഗ്ദ്ധൻ മലയിൽ -കുന്നത്ത് കോലോത്ത് രാമന്റെ ഭാര്യ: കനകലത (81) നിര്യാതയായി.ചെട്ടിപ്പടി കൊടപ്പാളി സ്വദേശിയായിരുന്നു. സംസ്കാരം ഇന്ന് (വെള്ളി) കാലത്തു 9 മണിക്ക് താനൂർ സ്കൂൾപ്പടി റെയിൽവേ ഓവുപാലത്തിന് സമീപമുള്ള ഇളയ മകൻ രാജേഷിന്റെ(ധനപാലന്‍ ) വീട്ടുവളപ്പിൽ വെച്ച് നടക്കും മക്കള്‍:സുരേഷ്,രാജേഷ്,കൃഷ്ണവേണി,സുനിത. മരുമക്കള്‍;സ്വാമിനാഥന്‍,ജോസ്,സുലോചന,ഷീബ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇