താനൂർ ഉപജില്ല സ്കൂൾ കലോത്സവപന്തലിന് കാൽ നാട്ടി

.താനൂർ : ഈ മാസം 13, 14, 15, 16 തിയ്യതികളിലായി ഒഴൂർ സി.പി. പി.എച്ച്. എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മുപ്പത്തിനാലാമത് താനൂർ ഉപജില്ല സ്കൂൾ കലോത്സവ പന്തലിന്റെ കാൽനാട്ടൽസ്വാഗത സംഘം ചെയർമാൻ യൂസഫ് കൊടിയേങ്ങൽ , താനൂർ എ.ഇ. ഒ ശ്രീജ പി.പി, പി.ടി.എ പ്രസിഡണ്ട് മൊയ്നുദ്ധീൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.ജനറൽ കൺവീനർ ഹനീഫ തയ്യൻ, ഒഴൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അസ്കർ കോറാട് ,എച്ച്.എം ഫോറം സിക്രട്ടറി ബിജു പ്രസാദ് , കുഞ്ഞേനി മാസ്റ്റർ, സജ്ന പലേരി , പ്രധാനധ്യാപകൻ ഹൈദ്രോസ് പി.കെ , നീന , ബാവ , ആർ. കോമുകുട്ടി, റഹീം കുണ്ടൂർ , എം.എ റഫീഖ്, ഷറഫുദ്ധീൻ സി.പി, സുകുമാരൻ , കെ.ടി ഇസ്മായിൽ , ഉമേഷ് കുമാർ ഇ , ജയപ്രകാശ്, ജിന്റോ ജേക്കബ്, ഷാഫി കെ.ടി , ദിലീപ് കുമാർ എൻ, അനിൽകുമാർ , കോയ കെ, ബിനുമോഹനൻ , ബിജു പ്രസംഗിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇