താനൂർ : താനൂർ ശോഭ പറമ്പ് ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണത്തിൽ പുതിയ സ്റ്റേജിന്റെ കല്ലിടൽ കർമ്മം ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂമി പൂജ കുന്നശ്ശം വീട്ടിൽ വിശ്വനാഥൻ ആചാരി നിർവ്വഹിച്ചു.

താനൂർ : താനൂർ ശോഭ പറമ്പ് ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണത്തിൽ പുതിയ സ്റ്റേജിന്റെ കല്ലിടൽ കർമ്മം ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂമി പൂജ കുന്നശ്ശം വീട്ടിൽ വിശ്വനാഥൻ ആചാരി നിർവ്വഹിച്ചു തുടർന്ന് തറക്കല്ലിടൽ ചടങ്ങ് ക്ഷേത്ര ഊരാളൻ ഒ.കെ.രാധാകൃഷ്ണ മേനോൻ നടത്തി. ചടങ്ങിൽ ഊരാളൻ മുരളീ മേനോൻ , വി.പി ഭാസ്ക്കര ആവേൻ , ക്ഷേത്ര അവകാശികൾ, കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ഫോട്ടോ: താനൂർ ശോഭ പറമ്പ് ഭഗവതി ക്ഷേത്രാങ്കണത്തിൽ പുതിയ സ്റ്റേജിന്റെ കല്ലിടൽ കർമ്മം നടത്തുന്നു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇