താനൂർ – താനൂർ ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു

താനൂർ എ.ഇ.ഒ ശ്രീജ പി. വി ഉദ്ഘാടനം ചെയ്തു. HM ഫോറം കൺവീനർ എം.പി. ബിജു പ്രസാദ്, പ്രോഗ്രാം കൺവീനർ കെ.അബ്ദു റഹീം , രജിസ്ടേഷൻ കൺവീനർ mk സുരേഷ് ബാബു, കെ. ഷൈജു മാസ്റ്റർ, പി. പുരുഷോത്തമൻ , കെ. കുമാരൻ , യു.എസ്സ് പ്രദീപ്, വി. നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇