താനൂർ :താനൂർ ദേവധാർ ഹയർ സെക്കണ്ടറി സ്കൂൾ ഏഴു പതിറ്റാണ്ടായി അറിവിന്റെ മഹാ സാഗരം തീർക്കുന്ന കലാലയം സ്കൂളിലെ 2002 2003 SSLC ബാച്ചിന്റെ പൂർവ വിദ്യാത്ഥി സംഗമം സംഘടിപ്പിക്കും

താനൂർ :താനൂർ ദേവധാർ ഹയർ സെക്കണ്ടറി സ്കൂൾ ഏഴു പതിറ്റാണ്ടായി അറിവിന്റെ മഹാ സാഗരം തീർക്കുന്ന കലാലയം സ്കൂളിലെ 2002 2003 SSLC ബാച്ചിന്റെ പൂർവ വിദ്യാത്ഥി സംഗമം ഓർമ്മകൾ പെയ്യുമ്പോൾ പത്താം തിയതി സ്കൂളിൽ വെച്ച് നടക്കുകയാണ് , ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഈ സംഗമം നടക്കാൻ പോവുന്നത് ഏറെ സന്തോഷം നൽക്കുന്നതാണ് ചിന്തിക്കാനും പ്രവർത്തിക്കാനും ഞങ്ങളെ പ്രാപ്തരാക്കിയ പ്രിയപ്പെട്ട അദ്ധ്യാപകരും അന്നെത്തുന്നുണ്ട് , പൂർവ്വ വിദ്യാർത്ഥികളായ മുന്നോറോളം പേർ സംഗമത്തിൽ പങ്കെടുക്കും, വാർത്താ സമ്മേളനത്തിൽപ്രതീഷ്,നൗഷാദ്,മുസ്തഫ.വിവേക്,തസ്ലീന.സഫ്‌വാൻ.പ്രിയ എന്നിവർ പങ്കെടുത്തു ,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

വാർത്ത കുറിപ്പ് ബാപ്പു വടക്കയിൽ

+91 93491 88855