ശ്രീമഹാശിവക്ഷേത്രത്തിൽ തുലാമാസവാവിനോടനുബദ്ധിച്ച് ബലിതർപ്പണം നടന്നു.

താനൂർ :പുതുകുളങ്ങര ശ്രീമഹാശിവക്ഷേത്രത്തിൽതുലാമാസവാവിനോടനുബദ്ധിച്ച്ബലിതർപ്പണംനടന്നു,ചടങ്ങിന് മണ്ടപ്പാട്ട് ഗോവിന്ദശർമ,ക്ഷേത്രംമേൽശാന്തിഷിൻജിത്ത് തുടങ്ങിയവർ മുഖ്യകാർമികത്വംവഹിച്ചു , ക്ഷേത്രം ഭാരവാഹികളായ തൊട്ടിയിൽ ഗിരി, ചമ്പയിൽസോമൻ , തൊട്ടിയിൽസത്യൻ, വി.വിസത്യൻ സി.സുകുമാരൻ . മാതൃസമിതിപ്രവർകരായ ഒ..ഗീത, കെ. ലീല , എം. വൽസല , എം സരസ്വതി, എൻ. ബിന്ദു, എന്നിവർനേതൃത്വംനൽകി
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇