താനൂർ. വെമ്പാലൻ പറമ്പ് പൊറ്റയിൽറഷീദ് മുസല്യാർ (71) അന്തരിച്ചു

താനൂർ. വെമ്പാലൻ പറമ്പ് പൊറ്റയിൽറഷീദ് മുസല്യാർ (71) അന്തരിച്ചു. എടക്കപ്പുറം ജുമാഅത്ത് പള്ളി ഇമാം ആയിരുന്നു. മക്കൾ: സഈദ് ദാരിമി,ഉബൈദ് അഹ്സനി, ജലാൽ സുഹുരി,ജാബിർ സൈനി, ഉമ്മു സൽമ, റൈഹാനത്ത്.മരുമക്കൾ: മൊയ്തീൻകുട്ടി, അഷ്റഫ്, കദീജ, ഹസീന, മുഹ്സിന, റംഷീന

Comments are closed.