താനൂർ. എളാരൻ കടപ്പുറം വടക്കെ പള്ളിക്ക് സമീപം മമ്മിക്കാൻ്റെ പുരക്കൽ ഹംസക്കുട്ടി (70) അന്തരിച്ചു

. ഖബറടക്കം ഇന്ന് (ചൊവ്വ) 10ന് വടക്കെ ജുമാഅത്ത് പള്ളിയിൽ. ഭാര്യ: ഇമ്പിച്ചി പാത്തു. മക്കൾ: നൂർജ, നവാസ്, പരേതനായ സിദ്ധിഖ്, ഹാജറ. മരുമക്കൾ: കുഞ്ഞാദു, ഫൗസിയ, അൽഅമീൻ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇