താനൂർ: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ന്യൂഡൽഹി നിന്നും നാനോ ബയോ ടെക്നോളജിയിൽ പി.എച്ച്.ഡി. കരസ്ഥമാക്കിയ ഒഴൂർ എരനെല്ലൂർ സ്വദേശി മനയിൽ പറമ്പിൽ ഡോ.അജിത്ത്

താനൂർ: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ന്യൂഡൽഹി നിന്നും നാനോ ബയോ ടെക്നോളജിയിൽ പി.എച്ച്.ഡി. കരസ്ഥമാക്കിയ ഒഴൂർ എരനെല്ലൂർ സ്വദേശി മനയിൽ പറമ്പിൽ ഡോ.അജിത്ത് . വേണുഗോപാലൻ ഗിരിജ ദമ്പതികളുടെ മകനാണ്. സഹോദരി അനഘ.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇