താനൂർ : കുന്നുംപുറത്തെ പരേതനായ അടിപ്പറമ്പത്ത് മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ പാത്തു ഹജ്ജുമ്മ നിര്യാതനായി

താനൂർ : കുന്നുംപുറത്തെ പരേതനായ അടിപ്പറമ്പത്ത് മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ പാത്തു ഹജ്ജുമ്മ(75). മക്കൾ : സൈതലവി എന്ന കുഞ്ഞിമോൻ ഹാജി, കാട്ടിലങ്ങാടി കുഞ്ഞിമുഹമ്മദ് എന്ന പീച്ചാവ ( ആന്ധ്ര), ഷംസുദ്ദീൻ (സഊദി ), ശിഹാബുദീൻ (സഊദി ), ശാഫി (ആന്ധ്ര), സുലൈഖ, റുഖിയ.മരുമക്കൾ : ആലിക്കുട്ടി കുന്നുംപുറം, ഖാലിദ് (ചെറുമുക്ക് ) സുബൈദ, റാബിയ സൽമ, ആബിദ, ഫസീറ. ഖബറടക്കം ഇന്ന് (വ്യാഴം ) രാവിലെ 8 മണിക്ക് മോര്യ കുന്നുംപുറം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇