താനൂർ : ഫാറൂഖ് പളളിക്ക് വടക്ക് വശം (കല്ലിചൊടി) താമസിക്കുന്ന പരീച്ചിൻ്റെ പുരക്കൽ ഹംസ (75 നിര്യാതനായി

താനൂർ : ഫാറൂഖ് പളളിക്ക് വടക്ക് വശം (കല്ലിചൊടി) താമസിക്കുന്ന പരീച്ചിൻ്റെ പുരക്കൽ ഹംസ (75). ഭാര്യ : പാത്തുമ്മകുട്ടി. മക്കൾ: ഷഹർബാൻ (മുൻ താനൂർ മുനിസിപ്പാലിറ്റി കൗൺസിലർ),ഫൈജാസ്, അറഫാത്ത്, ദവാബുജ, വാഹിദ, റുഫീന. റജീന. മരുമക്കൾ: ഷമീറ, ഫാത്തിമറിദ, റസാഖ്, ലത്തീഫ്, ഹുസൈൻ, റഹ്മാൻജനാസ കബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 10 മണിക്ക് ഫാറൂഖ് പളളി കബർസ്ഥാനിൽ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇