താനൂർ: ഒഴൂർ ഓണക്കാട് പുനർജ്ജനി റസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
താനൂർ: ഒഴൂർ ഓണക്കാട് പുനർജ്ജനി റസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. മുതിർന്ന അമ്മമാർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവാതിരകളി, ഓണ സദ്യ , ഓണകളികൾ എന്നിവ നടന്നു. അമ്മമാർക്ക് ഓണകോടിയും നൽകി. പി.എസ്. സുഗതൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രമീള മാമ്പറ്റ സംസാരിച്ചു. ജയപ്രകാശ് ഓണക്കാട്,പി.സുമേഷ്,ടി.ദേവദാസ് , സൗമ്യശ്രീജിത്ത്, റീജ ഗണേഷ്, വി.ഡി.സന്തോഷ്എന്നിവർ നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട്
ബാപ്പു വടക്കയിൽ
+91 93491 88855
