താനൂർ: അഞ്ചുടി സ്വേദേശികുട്ട്യാ മുവിന്റ പുരക്കൽ പരേതനായ ഹംസ എന്നിവരുടെ മകൻ നൗഫൽ (40) അന്തരിച്ചു

താനൂർ: അഞ്ചുടി സ്വേദേശികുട്ട്യാമുവിന്റ പുരക്കൽ പരേതനായ ഹംസ എന്നിവരുടെ മകൻ നൗഫൽ (40) അന്തരിച്ചു.മാതാവ് പരേത യായ സുബൈദ.ഭാര്യ:വാഹിദ.മകൾ:നഫ് ല.സഹോദരങ്ങൾ: ഹസ്സൈൻ, ഹുസൈൻ,ഖൈറു,ഫൗ സിയ,സഫൂറ,ആത്തിക്ക.ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അഞ്ചുടി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇