താനൂർ നഗരസഭ ഗവൺമെൻ്റ് ആയുവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ‘ആയൂർവേദ ഡേ 2023 ‘ചിറക്കൽ പള്ളിക്ക് സമീപമുള്ള 29 ആം നമ്പർ അങ്കണവാടിയിൽ വച്ച് നടത്തി, താനൂർ മുനിസിപ്പൽ ചെയർമാൻ പി.പി. ശംസുദ്ദീൻഉദ്ഘാടനം ചെയ്തു

, ഡിവിഷൻ കൗൺസിലർ ഷാഹിദ. പി സ്വാഗതവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പി അലി അക്ബർ അധ്യക്ഷതയിൽ വഹിച്ചു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ്, കൗൺസിലർ A K സുബൈർ, അങ്കണവാടി ടീച്ചർ വിജയ എന്നിവർ ആശംസകൾ അറിയിച്ചു, ജീവിത ശൈലി രോഗ നിയന്ത്രണം യോഗയിലൂടെ എന്ന വിഷയത്തിൽ താനൂർ ഗവെന്മെൻ്റ് ഡിസ്പെൻസറി യിലെ dr. ശിഹാബുദ്ധീൻ ക്ലാസെടുത്തു, മുൻ കൗൺസിലർ ഷാഫി നന്ദി പറഞ്ഞു,
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇