താനൂർ നഗരസഭ ഉന്നത വിജയം നേടിയവരെ ആദരിച്ചു

താനൂർ : എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ താനൂർ നഗരസഭ ആദരിച്ചു. ചെയർമാൻ പി.പി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയ്യർപേഴ്സൺ സി. കെ. സുബൈദ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ജയപ്രകാശ്, സി കെ എം ബഷീർ,കെ പി അലി അക്ബർ, ജസ്നബാനുകെ. ഫാത്തിമ, കൗൺസിലർമാരായ എ കെ സുബൈർ, പി പി മുസ്തഫ, സുമിത, കുമാരി, നൗഷാദ് എന്നിവർ പ്രസംഗിച്ചു. എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള താനൂർ നഗരസഭയുടെ ആദരം താനൂർ നഗരസഭ ചെയർമാൻ പിപി ഷംസുദ്ധീൻ ഉദ്ഘാടനം . ചെയ്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കയിൽ

+91 93491 88855