താനൂർ : ചെറിയമുണ്ടം വാണിയന്നൂർ പരേതനായ വള്ളിയേങ്ങൽ മുസ്തഫയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (78) നിര്യാതയായി.

താനൂർ : ചെറിയമുണ്ടം വാണിയന്നൂർ പരേതനായ വള്ളിയേങ്ങൽ മുസ്തഫയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (78) നിര്യാതയായി.മക്കൾ ചെറിയമുണ്ടം പഞ്ചായത്ത് 11ാം വാർഡ് എസ് ഡി പി ഐ മെമ്പർ വള്ളിയേങ്ങൽ മൻസൂർ മാസ്റ്റർ , ഇബ്രാഹീം കുട്ടി, അലവി, ബഷീർ, അബ്ദുസലാം,ഗഫൂർ, ആമിന.മരുമക്കൾ മൈമൂന, സൈനബ,ഉമ്മുസൽമ, ബിനു ഷാഹില, ഷാഹിദാ ബാനു, ജസീന, പരേതനായ കുഞ്ഞി മൊയ്തീൻ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇