താനൂർകേരള കർഷകസംഘം താനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനക്ലാസ് സംഘടിപ്പിച്ചു.

താനൂർകേരള കർഷകസംഘം താനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനക്ലാസ് സംഘടിപ്പിച്ചു. താനൂർ വ്യാപാര ഭവനിൽ നടന്ന ക്ലാസ് കർഷകസംഘം ജില്ലാ ജോ.സെക്രട്ടറി എ ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ വിവേകാനന്ദൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം രജീഷ്, കേരള കാർഷിക സർവകലാശാലയിലെ ഡോ. അബ്ദുൽ ഹക്കീം എന്നിവർ ക്ലാസെടുത്തു. പി സിറാജ് സംസാരിച്ചു. വി അബ്ദുറസാഖ് സ്വാഗതവും, സി പി അശോകൻ നന്ദിയും പറഞ്ഞു.: കേരള കർഷകസംഘം താനൂർ ഏരിയാപഠന ക്ലാസ് എ ശിവദാസൻ ഉദ്‌ഘാടനം ചെയ്യുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇