താനൂർ.യു.കെ.യിലെ ലിവർപൂൾ സർവകലാശാലയിൽ പഠനത്തിനും ഗവേഷണത്തിനുമായി (മേരി ക്യൂറി ഫെലോഷിപ്പ് ) ഒന്നരക്കോടിയുടെ ഫെലോഷിപ്പന് അർഹയായ ഫർഹാന തെസ്നിയെ ചിന്താ കലാകായിക സംസ്കാരിക വേദി പനങ്ങാട്ടൂരിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

താനൂർ.യു.കെ.യിലെ ലിവർപൂൾ സർവകലാശാലയിൽ പഠനത്തിനും ഗവേഷണത്തിനുമായി (മേരി ക്യൂറി ഫെലോഷിപ്പ് ) ഒന്നരക്കോടിയുടെ ഫെലോഷിപ്പന് അർഹയായ ഫർഹാന തെസ്നിയെ ചിന്താ കലാകായിക സംസ്കാരിക വേദി പനങ്ങാട്ടൂരിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സാംസ്കാരിക വേദി ചെയർമാൻ സി.പി. അശോകൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.മണികണ്ഠൻ അദ്ധ്യക്ഷനായി. പി.സദാനന്ദൻ ടി.കെ. ഗിരീശൻ , ടി.പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇