താനൂര്‍ പൂരപ്പറമ്പ് എരണാകരനെല്ലൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ ദ്വതീയ സ്കന്ദപുരാണമഹാജ്ഞാനയജ്ഞം നവംബർ 26 ന്

താനൂർ .താനൂര്‍ പൂരപ്പറമ്പ് എരണാകരനെല്ലൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേ ത്രത്തില്‍ ദ്വതീയ സ്കന്ദപുരാണമഹാജ്ഞാനയജ്ഞം നവംബർ 26 ന് വെെകീട്ട് 4മണി ക്ക് ഗണപതിയങ്കാവ് ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹ ഘോഷയാത്രയോടെ ആരംഭിക്കുന്നു.ഭാഗവതപ്രിയന്‍ ശ്രീമാന്‍ ജയപ്രകാശന്‍ മാസ്റ്റര്‍ക്ക പൂര്‍ണ്ണകുഭത്തോടെ ആചാര്യവരണം,തുടര്‍ന്ന് ടി.എന്‍. രമണി ടീച്ചര്‍ ഭദ്രദീപം കൊളുത്തുന്നു.ആചാര്യന്‍ മാഹാത്മ്യപ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.രണ്ടാം ദിവസം നവമ്പര്‍ 27ന് വെെകുന്നേരം 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലടീച്ചര്‍ ക്ഷേത്രസങ്കല്പം എന്നവിഷയത്തില്‍ പ്രഭാഷണം നടത്തുന്നു .എല്ലാ ദിവസവം യജ്ഞ ശേഷം കാലാപരിപാടി കള്‍ ഉണ്ടായിരിക്കും.വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ടി.എം.മധുസുദനൻ , പ്രസിഡണ്ട് സി. ബാലൻ, കെ.പി.രാമദാസൻ പങ്കെടുത്തു

Comments are closed.