താനൂർ : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വൻ വിജയത്തിൽ താനൂർ മണ്ഡലം യു.ഡി.എഫ് പ്രവർത്തകർ താനൂരിൽ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തു

താനൂർ : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വൻ വിജയത്തിൽ താനൂർ മണ്ഡലം യു.ഡി.എഫ് പ്രവർത്തകർ താനൂരിൽ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തു ആഹ്ലാദ പ്രകടനം നടത്തി , ഡി.സി.സി. ജനറൽ സെക്രട്ടറി ഒ.രാജൻ .ഡോ: യു.കെ. അഭിലാഷ്, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.പി.അഷറഫ്,കെ. സലാം, വി.പി.ശശികുമാർ , അഡ്വ: എ.എം.റഫീക്ക്, ഹനീഫ് യൂസഫ്, സി. ജയശങ്കർ , കെ.വി. ഫിർദൗസ്, ഗണേശ്‌പുഴക്കൽ, കുഞ്ഞാവ,

റിപ്പോർട്ട് ബാപ്പു വടക്കയിൽ

+91 93491 88855

Comments are closed.