താനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യുവോത്സവം താനൂർ മുനിസിപ്പാലിറ്റി ചാമ്പ്യൻമാർതാനൂർ :താനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ യുവോത്സവം ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
താനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യുവോത്സവം താനൂർ മുനിസിപ്പാലിറ്റി ചാമ്പ്യൻമാർതാനൂർ :താനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ യുവോത്സവം ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. വിവിധ പഞ്ചായത്ത് മുനിസിപ്പാലിറ്റിയിൽ നിന്ന് നിരവധി ടീമുകൾ പങ്കെടുത്തു. യുവോത്സവം മലപ്പുറം ജില്ലാ സീനിയർ ഫുട്ബാൾ താരം ജിഷാന ഇരിങ്ങാവൂർ ഉൽഘാടനം ചെയ്തു. കെ. എൻ. മുത്തുക്കോയ തങ്ങൾ, അഡ്വ:പി. പി. ഹാരിഫ്, ശംസിയ സുബൈർ, സൈനബ ചെനാത്ത്, നൗഷാദ് പറപ്പൂത്തടം, ഉബൈസ് കുണ്ടുങ്ങൽ, ടി. നിയാസ്, പി. അയൂബ്, സൈതലവി തൊട്ടിയിൽ,യൂസഫ് കല്ലെരി, എൻ. നസീർ, ഐ. വി. സമദ്, ടി. ഇബ്രാഹീം കുട്ടി, ഹകീം തങ്ങൾ, ജാഫർ ചാഞ്ചേരി, വൈ. സൽമാൻ, ജംഷാദ് ഇരിങ്ങാവൂർ, യൂനുസ്, നിസാം താനൂർ,ടി. ജംഷീർ,നൗഫൽ യുവ നഗർ, ആരിഫ് കാളാട്, ഇർഷാദ് കുറുക്കോൾ എന്നിവർ സംസാരിച്ചു. ക്രിക്കറ്റ് മത്സരം താനൂർ മുനിസിപ്പാലിറ്റി ചാമ്പ്യന്മാരായി. നിറമരതൂർ പഞ്ചായത്ത് റണ്ണേഴ്സ് ആയി.ചാമ്പ്യൻമാർക്ക് താനൂർ ബ്ലോക്ക് പ്രസിഡന്റ് കെ. സൽമത്ത് ട്രോഫികൾ വിതരണം ചെയ്തു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
