താനൂർ കനോലി കനാലിൽ വീണ് പ്ലസ്ടു വിദ്യാർത്ഥി മരണപ്പെട്ടു

താനൂർ പന്തക്കപ്പാടം താമസിക്കുന്ന ആക്കക്കുഴിയിൽ ഷാഹുൽ ഹമീദ് മകൻ മുഹമ്മദ് സിനാൻ 16 ആണ് മരണപ്പെട്ടത് , വീടിന് സമീപം കനോലികനാലിൽ ചങ്ങാടം കെട്ടി കൂട്ടുക്കാരോടപ്പം കളിക്കുന്നതിനിടയിൽ ചങ്ങാടം മറിഞ്ഞതാണ് കാരണം, കൂടെയുള്ള രണ്ട് പേരും നീന്തി രക്ഷപ്പെട്ടു,മൃതദേഹം തിരൂർ ഗവ:ജില്ലാ ആശുപത്രി മോർച്ചറിയിൽ ,മാതാവ് റസീന,സഹോദരങ്ങൾ:മുഹമ്മദ് ഹസീബ്മുഹമ്മദ് ആഷിഖ്,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇