താനൂർ സി.എച്ച് എം.കെ.എം. ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് എൻ.എസ്.എസ് വിഭാഗത്തിന്റെയും ജീവനിയുടേയും നേതൃത്വത്തിൽ ഒഴൂരിൽ ഞാറു നടീൽ നടത്തി.





..കാലിക്കറ്റ് യൂണിവേഴ്സിറ്റി നാളെക്കൊരു കതിർ പദ്ധതിയുടെ ഭാഗമായി ‘വിത്തു സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷയിലേക്ക് ‘ മുദ്രാവാക്യത്തിലൂന്നിയായിരുന്നു ഞാറു നടീൽ. ഒഴൂർ അയ്യായയിലെ കർഷകൻതലേക്കാട്ടിൽ മൊയ്തുവിന്റെ പാടശേഖരത്തിലായിരുന്നു നടീൽ . ഞാറു നടീൽ പ്രവർത്തനങ്ങൾക്ക് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീമതി കവിത. എം.ആർ, ജീവനി കൗൺസിലർ സഫൂറ. ടി, കർഷക പ്രസന്ന എന്നിവർ നേതൃത്ത്വം നൽകി. എൻ.എസ്.എസ് വളണ്ടിയേഴ്സ് പങ്കെടുത്തു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇