*🛑 താനൂര്‍ ബോട്ടപകടം; ഒളിവിലുള്ള ബോട്ടുടമ നാസറിന്റെ ചിത്രം പുറത്തുവിട്ട് പോലീസ്

താനൂരിൽ അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ട് ഉടമ ഒളിവിൽ കഴിയുന്ന താനൂർ സ്വദേശി നാസറിന്റെ ചിത്രം പുറത്തുവിട്ട് പോലീസ്.അന്വേഷണം ഊർജിതമാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]