താനൂർ ബ്ലോക്ക് പഞ്ചായത്ത്.സെക്കണ്ടറി പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി കാൻസർ രോഗികളെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്വയം തൊഴിൽ ക്യാമ്പ് സംഘടിപ്പിച്ചു

താനൂർ ബ്ലോക്ക് പഞ്ചായത്ത്.സെക്കണ്ടറി പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി കാൻസർ രോഗികളെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്വയം തൊഴിൽ ക്യാമ്പ് സംഘടിപ്പിച്ചു. വളവന്നൂർ CHC യിൽ ആരംഭിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സൽമ ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആബിദ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫാത്തിമ പൊതുവത്ത്, ടി. നിയാസ് , മെമ്പർമാരായ നിധിൻ ദാസ്, സൈനബ ചേനാത്ത്, ഖാദർ കുട്ടി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇