താനൂർ ബ്ലോക്ക് മുക്കോല ക്ഷീര സംഘത്തിൽ കർഷക മൈത്രി ഓണ നിറവ് പരിപാടി ക്ഷീര സംഘത്തിൽ നടന്നു

.താനൂർ :മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു,ക്ഷീര കർഷകർക്ക് ഓണകിറ്റ് വിതരണവുംഓണം ഇൻസന്റീവ് വിതരണവും സമ്മാനദാനം നടത്തി , വിവിധ വിഷയങ്ങളിൽ പഠന ക്ലാസ്സുകളും നടന്നു. 200 ൽ കൂടുതൽ ക്ഷീര കർഷകർ പങ്കെടുത്തു. താനൂർ നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ധീൻ അധ്യക്ഷനായി,ക്ഷീരസംഘം പ്രസിഡണ്ട് കെ.വി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ.എം ബഷീർ . വിദ്യാഭ്യാസ സ്റ്റാഡിങ്ങ് കമ്മിറ്റി ചെയർമാൻ എം ജയപ്രകാശ്ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻഫാത്തിമ, കൗൺസിലർമാരായ ഇ.ഗീത , പി.വി. നൗഷാദ്,എം.അഷ്റഫ് രാഷ്ട്രീയപ്രതിനിധികളായ വി.പി.ശശികുമാർ ,ടി.അറമുഖൻ ,എ.പി. സുബ്രമണ്യൻ, ഹംസു മേപ്പുറത്ത്, വെളുത്തേടത്ത് വളപ്പിൽ രവി. ചമ്രവട്ടം പ്രസംഗിച്ചു. ക്ഷീരസംഘം സെക്രട്ടറി കെ.രജിത നന്ദി പറഞ്ഞു,ക്ഷീര വികസന വകുപ്പ് ന്റെ പാലിന്റെ ഗുണനിലവാര പഠന ക്ലാസ്സ് , ക്ഷീര കർഷകർക്ക് സി.എച്ച്.സിതാനൂർ നടത്തിയ ആരോഗ്യ ബോധവൽകരണ ക്ലാസ്സ് ,എച്ച്.ഡി.എഫ് സിബാങ്ക് ക്ഷീര കർഷകർക്ക് നൽകുന്ന പദ്ധതികൾ സംബന്ധിച്ച് നൽകുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച് നടത്തിയ ക്ലാസ്സ് എന്നിവയും നടന്നു.കൂടാതെ സമ്യദ്ധമായ ഓണസദ്വയുംനടത്തി.:മുക്കോല ക്ഷീര സംഘത്തിൽ നടന്ന കർഷക മൈത്രി ഓണ നിറവ് പരിപാടിയിൽ മന്ത്രി വി. അബ്ദുറഹിമാൻ ക്ഷീര കർഷകന് ഓണകിറ്റ് നൽകുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

വാർത്ത കുറിപ്പ്

ബാപ്പു വടക്കയിൽ

+91 93491 88855