താനൂർ ബ്ലോക്ക് കേരളോത്സവം കലാമത്സരങ്ങൾ താനാളൂർ ദേവധാറിൽ നടന്നു

.*:താനൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സ്റ്റേജ് സ്റ്റേജിതര കലാ മത്സരങ്ങൾ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സൽമ അദ്ധ്യക്ഷത വഹിച്ചു. , താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ, ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി നിയാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി കെ എ ജലീൽ , കാദർ ക്കുട്ടി വിഷാരത്ത്, എം മുഹമ്മദ് ഇഖ്ബാൽ, സൈനബ ച്ചേനത്ത് , എച്ച് കുഞ്ഞായിശ്ശക്കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തയ്യമ്പാടി കുഞ്ഞിപ്പ, ടി വി ഷൺമുഖൻ, കെ ഫാത്തിമ ബീവി, സതീഷൻ മാസ്റ്റർ , സിനി പി ടി എ പ്രസിഡന്റ് ബാലകൃഷണൻ ചുള്ളിയത്ത്, എം എ റഫീഖ് എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

: താനൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കലാ മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്യുന്നു.