താനൂർ.ലോക വെളുത്തവടി ദിനാചരണത്തിന്റെ ഭാഗമായി കേരള സ്കൂൾ ഫോർ ദ് ബ്ലൈന്റ് വള്ളിക്കാപ്പറ്റ താനൂർ നഗരസഭയുടെ യും വ്യാപാരി വ്യവസായി ഏകോപനസമിതി റോട്ടറി ക്ലബ്ബ് ലൈറ്റ് & സൗണ്ട് സഹകരണത്തോടെ വൈറ്റ് കെയ്ൻ റാലിയും അന്ധവിദ്യലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും ഗാനമേളയും നടന്നു

താനൂർ.ലോക വെളുത്തവടി ദിനാചരണത്തിന്റെ ഭാഗമായി കേരള സ്കൂൾ ഫോർ ദ് ബ്ലൈന്റ് വള്ളിക്കാപ്പറ്റ താനൂർ നഗരസഭയുടെ യും വ്യാപാരി വ്യവസായി ഏകോപനസമിതി റോട്ടറി ക്ലബ്ബ് ലൈറ്റ് & സൗണ്ട് സഹകരണത്തോടെ വൈറ്റ് കെയ്ൻ റാലിയും അന്ധവിദ്യലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും ഗാനമേളയും നടന്നു.പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൽമത്ത് ഉദ്ഘാടനം ചെയ്തു നഗരസഭചെയർമാൻ പി പി ഷംസുദ്ദീൻ അദ്ധ്യക്ഷതവഹിച്ചു.വൈ: ചെയർപേഴ്സൺ സി കെ സുബൈദ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി കെ എം ബഷീർ,കെ പി അലി അക്ബർ,കെ ജയപ്രകാശ്,ജസ്നബാനു, ഫാത്തിമ. വ്യാപാരി വ്യവസായി പ്രസിഡന്റ് എൻ എൻ മസ്തഫ, സുരേഷ്, നാസർ, കൗൺസിലർമാരായ എ കെ സുബൈർ,മുസ്തഫ, ദീബീഷ്,കുമാരി, അബ്ദുറഹ്മാൻ, അബ്ദുൽ കരീം മാസ്റ്റർ.ബാബു നരിക്കുനി രായിരിമംഗലം എസ് എസ് എം എച്ച എസിലെ NSS വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി..

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇