താനൂർ: പച്ചക്കറിയുമായി പോവുന്ന ആപ്പ ഒട്ടോറിക്ഷ കനോലി കനാലിൽ മറിഞ്ഞു

താനൂർ: പച്ചക്കറിയുമായി പോവുന്ന ആപ്പ ഒട്ടോറിക്ഷ കനോലി കനാലിൽ മറിഞ്ഞു. താനൂർ എച്ച്.എസ്.എം.സ്ക്കൂളിനു സമീപത്താണ് അപകടം സംഭവിച്ചത്. പന്തക്കപാടം സ്വദേശിയായ ഡ്രൈവർ നിസാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നഗരസഭാ കൗൺസിലർ സി.കെ.എം.ബഷീറിന്റെ നേതൃത്വത്തിൽ താലൂക്ക് ദുരന്ത നിവാരണ സേനയും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇