താനൂർ : ഭാരതീയ തപാൽ വകുപ്പിന്റെ സഹകരണത്തോടെ കാട്ടിലങ്ങാടി ഫ്രണ്ട്സ് ലൈബ്രറിയും ഫാസ്ക്കാട്ടിലങ്ങാടിയും സംയുക്തമായി ആധാർ ക്യാമ്പ് സംഘടിപ്പിച്ചു

,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

, താനൂർ നഗരസഭ ഡിവിഷൻ കൗൺസിലർ സുചിത്ര സന്തോഷ് ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണി മുതൽ വൈകുന്നേരം 3 വരെ നടക്കുന്ന ആധാർ ക്യാമ്പ് 14 ന് ശനിയാഴ്ച വരെ തുടരും, ആധാർ അപ്ഡേഷൻ, തെറ്റ് തിരുത്തൽ , പുതിയ വിവരങ്ങൾ ചേർക്കൽ, പുതിയ ആധാർ എടുക്കൽ എന്നിവക്കുള്ള അവസരം കൂടിയാണണ്‌ ക്യാമ്പ്ന്ന് സംഘാടകർ അറിയിച്ചു.: കാട്ടിലങ്ങാടി ഫ്രണ്ട്സ് ലൈബ്രറിയും ഫാസ്ക് കാട്ടിലങ്ങാടിയും സംയുക്തമായി സംഘടിപിച്ച ആധാർ മേളയുടെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ സുചിത്ര സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.