താനൂർ. ഡ്രൈവിങിനിടെ യുവാവ് ജോർദാനിൽ ഹൃദ്രോഗത്താൽ മരിച്ചു

. ബ്ലോക്ക് ഓഫീസിന് സമീപം ചെങ്ങാട്ട് ഹബീബാണ് (അബി 39) മരിച്ചത്. സൗദിയിലെ തുറൈഫിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.. ജോർദാനിലേക്ക് ചരക്കുമായി പോകുന്നതിനിടെ അസുഖം ബാധിച്ച് അവിടെ വച്ചായിരുന്നു മരണം. ചെങ്ങാട്ട് ബാപ്പു പരേതയായ സെക്കീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംല. മക്കൾ: മെഹ്സിൻ, ഇസ്‌റ.ഖബറടക്കം നാട്ടിൽ പിന്നീട് നടക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇