.താനൂർ: ദേവധാർ മേൽപാലത്തിനു മുകളിൽ നിന്നും താനൂർ ഭാഗത്തേക്ക് തഴോട്ട് ഇറങ്ങി വന്നിരുന്ന ടാങ്കർ ലോറി നിയന്ത്രണംവിട്ട് ടോൾ ബൂത്തിലും ,താനൂർ ഭാഗത്ത് നിന്നുംവന്നിരുന്ന ടെബോവാനിലും ഇടിച്ചു.

താനൂർ: ദേവധാർ മേൽപാലത്തിനു മുകളിൽ നിന്നും താനൂർ ഭാഗത്തേക്ക് തഴോട്ട് ഇറങ്ങി വന്നിരുന്ന ടാങ്കർ ലോറി നിയന്ത്രണംവിട്ട് ടോൾ ബൂത്തിലും ,താനൂർ ഭാഗത്ത് നിന്നുംവന്നിരുന്ന ടെബോവാനിലും ഇടിച്ചു.ടോൾ ജീവനക്കാരനായ ഫൈറൂസിനു പരിക്കുപറ്റി.എറണാകുളത്ത് നിന്ന് ഹൈദരബാദിലേക്ക് കെമിക്കലുമായി പോവുന്ന ടാങ്കർ ലോറിയാണ് ഇടിച്ചത്. ബുധൻ രാവിലെ 8.30 നാണ് അപകടം നടന്നത്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇