താനൂർ. മൂലക്കൽ ദയാപുരം സ്ട്രീറ്റ് മൂന്നിലെ തൊമ്മിൽ പടിഞ്ഞാറെ നാലകത്ത് മമ്മു എന്ന കുഞ്ഞിമോൻ (63) അന്തരിച്ചു.

താനൂർ. മൂലക്കൽ ദയാപുരം സ്ട്രീറ്റ് മൂന്നിലെ തൊമ്മിൽ പടിഞ്ഞാറെ നാലകത്ത് മമ്മു എന്ന കുഞ്ഞിമോൻ (63) അന്തരിച്ചു. ഖബറടക്കം ഇന്ന് – ശനി – 11 ന് ടൗൺ വലിയകുളങ്ങര പള്ളിയിൽ. ഭാര്യ: വി.പി.എം.സഫിയ. സഹോദരങ്ങൾ: അഷ്റഫ്, കുഞ്ഞിമൂസ.(മക്കളില്ല)

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാബു വടക്കേ യിൽ

+91 93491 88855