.വിലകയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനത്തിനുമേൽ ഇടിത്തീ പോലെ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച സർക്കാറിൻ്റെ ക്രൂര നടപടിക്കെതിരെ താനൂർ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ മുനിസിപ്പൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച ധർണ്ണ സമരം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിത അംഗം ടി.വി.കുഞ്ഞൻ ബാവഹാജി ഉദ്ഘാടനം നിർവഹിച്ചു’

കെട്ടിട നികുതി, വെള്ളക്കരം, സ്റ്റാമ്പ് ഡ്യൂട്ടി, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് തുടങ്ങിയവയെല്ലാം കുത്തനെ കൂട്ടി ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന സർക്കാർ വൈദ്യുതി ചാർജ് കൂടി വർദ്ധിച്ച് ഷോക്ക് അടിച്ചു കൊല്ലാൻ തീരുമാനിച്ച നടപ്പടിയിൽ പ്രതിഷേധിച്ച് താനൂർ കെ.എസ്.ഇ.ബിക്ക് മുന്നിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ധർണ്ണ സമരം സംഘടിപ്പിച്ചു.സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.വി.കുഞ്ഞൻ ബാവഹാജി ഉൽഘാടനം ചെയ്തു.പ്രസിഡണ്ട് സി.മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി എം.പി അഷ്റഫ് ,ജില്ലാ സെക്രട്ടറി അഡ്വ.പി.പി.ഹാരീഫ്, ജന.സെക്രട്ടി കെ.സലാം, എ.പി.മുഹമ്മദ് ശരീഫ്, ടി.വി കുഞ്ഞുട്ടി സംസാരിച്ചു.എസ്.പി.കോയ മോൻ, കെ.പി.അബ്ദുമോൻ ഹാജി, സി.പി.അഷ്റഫ് ,റഷീദ് ത പ്രേരി, വി.പി.ബഷീർ, കെ.പി.അഷ്റഫ് മാസ്റ്റർ, നിസാം താനൂർ, സഹദ് അഞ്ചു ടി, സി.കെ.സുബൈദ, കെ.പി.അലി അക്ബർ ,ഹാബിദ് വടക്കയിൽ, സി.പി സുലൈമാൻ, ഹനീഫ മാസ്റ്റർ നേതൃത്വം നൽകികെട്ടിട നികുതി, വെള്ളക്കരം, സ്റ്റാമ്പ് ഡ്യൂട്ടി, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് തുടങ്ങിയവയെല്ലാം കുത്തനെ കൂട്ടി ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന സർക്കാർ വൈദ്യുതി ചാർജ് കൂടി വർദ്ധിച്ച് ഷോക്ക് അടിച്ചു കൊല്ലാൻ തീരുമാനിച്ച നടപ്പടിയിൽ പ്രതിഷേധിച്ച് താനൂർ കെ.എസ്.ഇ.ബിക്ക് മുന്നിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ധർണ്ണ സമരം സംഘടിപ്പിച്ചു.സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.വി.കുഞ്ഞൻ ബാവഹാജി ഉൽഘാടനം ചെയ്തു.പ്രസിഡണ്ട് സി.മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി എം.പി അഷ്റഫ് ,ജില്ലാ സെക്രട്ടറി അഡ്വ.പി.പി.ഹാരീഫ്, ജന.സെക്രട്ടി കെ.സലാം, എ.പി.മുഹമ്മദ് ശരീഫ്, ടി.വി കുഞ്ഞുട്ടി സംസാരിച്ചു.എസ്.പി.കോയ മോൻ, കെ.പി.അബ്ദുമോൻ ഹാജി, സി.പി.അഷ്റഫ് ,റഷീദ് ത പ്രേരി, വി.പി.ബഷീർ, കെ.പി.അഷ്റഫ് മാസ്റ്റർ, നിസാം താനൂർ, സഹദ് അഞ്ചു ടി, സി.കെ.സുബൈദ, കെ.പി.അലി അക്ബർ ,ഹാബിദ് വടക്കയിൽ, സി.പി സുലൈമാൻ, ഹനീഫ മാസ്റ്റർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇