സുജയം 2023താനൂർ : ചാന്ദ്രയാൻ 3 ദൗത്യത്തിൽ സുപ്രധാന പങ്ക് വഹിച്ച സുജ അമിതാഭിനെ ആദരിക്കലും കുടുംബ സംഗമവും സംഘടിപ്പിച്ചു

സുജയം 2023താനൂർ : ചാന്ദ്രയാൻ 3 ദൗത്യത്തിൽ സുപ്രധാന പങ്ക് വഹിച്ച സുജ അമിതാഭിനെ ആദരിക്കലും കുടുംബ സംഗമവും സംഘടിപ്പിച്ചു വി.ടി ബാബുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലൻ പി. വി .ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് സുജയ്ക്കുള്ള ഉപഹാര സമർപ്പണം നടന്നു.മുതിർന്ന വ്യക്തിത്വങ്ങളെ ആദരിക്കൽ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ അരങ്ങേറി. കുടുംബാംഗങ്ങൾ ആശംസകളർപ്പിച്ചു സംസാരിച്ചു വിദ്യാധരൻ പി. സ്വാഗതവും നിമേഷ് താനൂർ നന്ദിയും രേഖപ്പെടുത്തി.

രാജൻ ,പി വി, സുശീലൻ മാഷ്, അഖിലേഷ്., സന്തോഷ് കുമാർ.ബിനോയ്, നന്ദു, ബിജു പി .വി .എന്നിവർ പരിപാടിക്ക് നേതൃത്വം നൽകിഫോട്ടോ: ചാന്ദ്രയാൻ 3 ദൗത്യത്തിൽ സുപ്രധാന പങ്ക് വഹിച്ച സുജ അമിതാഭിനെ ആദരിക്കുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇