വിജയസ്പർശം പദ്ധതി ഉദ്ഘാടനം ചെയ്തു..

വിദ്യാർഥികളുടെ അടിസ്ഥാനശേഷി വികസനം ലക്ഷ്യമാക്കി മലപ്പുറം ജില്ലയിൽ നടപ്പിലാക്കുന്ന വിജയസ്പർശം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ചെട്ടിയാൻകിണർ ഹൈസ്കൂളിൽ നടന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു.എസ്.എം.സി. ചെയർമാൻ എൻ.എം. അബ്ദുൽ മജീദ് അധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റർ പ്രസാദ് പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് എം.സി. അബ്ദുൽ മാലിക്, എസ്ആർ.ജി കൺവീനർ ശിഹാബുദ്ദീൻ കാവപ്പുര, അസൈനാർ എടരിക്കോട്, രൺജിത്ത് എൻ.വി. എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇