ഡയാലിസ് മെഷീനുകൾ സമർപ്പിച്ചു*

തിരൂരങ്ങാടി:മൂന്നിയൂർ VP ഹംസ മുസ്‌ലിയാരുടെ ഒന്നാം ഉറൂസ് മുബാറകിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്കുള്ള ഡയാലിസിസ് മെഷീനുകളുടെ സമർപ്പണം മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]ഹോസ്പിറ്റൽ സൂപ്രണ്ട് പ്രഭുദാസ് ഏറ്റുവാങ്ങി ചടങ്ങിൽ ദാറുത്തർബിയ മാനേജിംഗ് ഡയറക്ടർ VP മുഹമ്മദ് റാഷിദ്‌ അധ്യക്ഷത വഹിച്ചു.MLA ഹമീദ് മാസ്റ്റർ സന്ദേശമറിയിച്ചു.അഷ്‌റഫ് കളത്തിങ്ങൽപാറ,ഹനീഫ അച്ചാട്ടിൽ,കൃഷ്ണൻ മാസ്റ്റർ,നൗഷാദ്,ഫൈസൽ PH എന്നിവർ ആശംസ അറിയിച്ചു.സ്വാദിഖ് ഫാളിലി ഗൂഡല്ലൂർ ബുർദക്ക് നേതൃത്വം നൽകി. സയ്യിദ് ബായാർ തങ്ങൾ സമാപന പ്രാർത്ഥനക്ക് കാർമികത്വം വഹിച്ചു. ജഹ്ഫർ സഖാഫി സ്വാഗതവും ശിംഷാദ് ഫാളിലി നന്ദിയും അറിയിച്ചു.