ജീവി എ ച്ച്എസ്എസ് ചെട്ടി യാം കിണർ പഠനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു

പഠനോത്സവം ഉദ് ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷനായ പ്രസ്തുത പരിപാടിയിൽ വാർഡ് മെമ്പർ ഷാജു കാട്ടകത്ത്, എസ്.എം.സി ചെയർമാൻ എൻ.എം മജീദ്, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ.ജെ ഓമന, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ നിബി ആന്റണി എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാനാദ്ധ്യാപകൻ ആനന്ദ കുമാർ കളരിക്കൽ സ്വാഗതവും എസ്. ആർ. ജി കൺവീനർ അനിൽ കുമാർ എ.ബി നന്ദിയും പറഞ്ഞു. മികവുകൾ രേഖപ്പെടുത്തിയ യവനികയുടെ പ്രകാശനവും പ്രസ്തുത ചടങ്ങിൽ ശ്രീമതി യാസ്മിൻ അരിമ്പ്ര നിർവഹിച്ചു. കുട്ടികളുടെ മികവ് അവതരണവും ഉണ്ടായിരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇