ലിജോ ജോൺ സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം നിർവഹിച്ചു

കേരള കോൺഗ്രസ് ബി മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരിൽ നടത്തിയ ജില്ലാ കൺവെൻഷനും ആദരിക്കൽ ചടങ്ങും സംസ്ഥാന സെക്രട്ടറി ലിജോ ജോൺ ഉദ്ഘാടനം ചെയ്യുന്നു ജില്ലാ പ്രസിഡന്റ് കെ പി പീറ്റർ അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി കെ എം ജോസ് സ്വാഗത സ്വാഗതം പറഞ്ഞു കെ ബേബി ശങ്കർ ചെയർമാൻ മലബാർ ദേവസ്വം ബോർഡ് സലിം കൂടത്തായി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എന്നിവർ മുഖ്യപ്രഭാഷണം നടത്തി ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് ശശീന്ദ്രൻ മലപ്പുറം ജില്ലാ ട്രഷറർ ഇല്യാസ് കുണ്ടൂർ ജില്ലാ സെക്രട്ടറിമാരായ നാസർ കൊട്ടാരത്ത് മുജീബ് റഹ്മാൻ ശ്രീലത താനൂർ വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രവീന്ദ്രൻ ദളിത് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ജമാൽ ഹാജി തിരൂർ നിയോജനം പ്രസിഡണ്ട് സന്തോഷ് കുമാർ താനൂർ നിയോജന പ്രസിഡണ്ട് അബ്ദുറഹ്മാൻ നിലമ്പൂർ നിയോജനം പ്രസിഡണ്ട് ഷഹീർ ഏറനാട് നിയോജനം പ്രസിഡണ്ട് ജോസഫ് ചാണ്ടി പെരിന്തൽമണ്ണ നിയോജനം പ്രസിഡണ്ട് ശോഭ കുമാരി കോട്ടക്കൽ നിയോജനം പ്രസിഡണ്ട് ജയപ്രകാശ് തവനൂർ നിയോജക മണ്ഡലം പ്രസിഡണ്ട് രമേശൻ തിരൂരങ്ങാടി നിയോജക പ്രസിഡണ്ട് അലി വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് കീർത്തന വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് മോൻ ജില്ലാ കമ്മിറ്റി മെമ്പർ ബാബു തിരൂർ ജില്ലാ കമ്മിറ്റി മെമ്പർ ബാപ്പു വടക്കയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വരെ ചടങ്ങിൽ ആദരിച്ചു പാർട്ടിയുടെ മുതിർന്ന നേതാക്കളും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കയിൽ

+91 93491 88855