– എൻ സി പി താനൂരിൽ നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ സദസ് സംസ്ഥാന സെക്രട്ടറി  സി പി കെ ഗുരുക്കൾഉദ്ഘാടനം നിർവഹിച്ചു

താനൂർ  പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ സി പി താനൂരിൽ ഐക്യദാർഡ്യ സദസ് നടത്തി. എൻ സി പി സംസ്ഥാന സെക്രട്ടറി സി പി കെ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ഹംസം മേപ്പുറത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ ശങ്കരൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി മധു, എ. ഹരീഷ് കുമാർ, ഷാഫി നെച്ചിയങ്ങൽ  എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇